malayalam kambi kadhakal സ്വയംഭോഗ രീതികൾ

ലൈംഗികാവയവത്തെയൊ അതിനോട് ചേർന്ന ഭാഗങ്ങളെയോ കൈകളാലോ മറ്റുപകരണങ്ങളുടെ സഹായത്താലോ തലോടുക,മസ്സാജ് ചെയ്യുക അവയെ തലയണ പോലുള്ള വസ്തുക്കളോട് ചേർത്തമർത്തുക, വിരലുകളോ മറ്റ് വസ്തുക്കളോ മലദ്വാരത്തിലോ ‍‍യോനിയിലോ കടത്തിവയ്ക്കുക, ലിംഗത്തെയും യോനിയെയും വൈബ്രേറ്റർ ഉപയോഗിച്ച് ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ‍് സ്‍ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന സ്വയംഭോഗരീതികൾ. ലൈംഗികവികാര മേഖലകളെ തൊടുക, തലോടുക, നുള്ളുക എന്നിങ്ങനെ(മുലക്കണ്ണുകൾ പോലുള്ളവ) ചെയ്യുന്നതുവഴിയും

ലൈംഗികാവയവങ്ങളില് ലൂബ്ബ്രിക്കന്റുകള് പുരട്ടുന്നതുവഴിയും രതിമൂർച്ഛയിൽഎത്തിച്ചേരുവാനാവശ്യമായ ലൈംഗിക ഉത്തേജനം സാധ്യമാക്കുന്നു. അശ്ലീലചിത്രങ്ങൾ കാണുക,അശ്ലീലഗ്രന്ഥങ്ങൾവായിക്കുക എന്നിങ്ങനെ സ്വയംഭോഗസഹായിയായ പ്രവര്ത്തനങ്ങൾ പലതുമുണ്ട്. ചിലര് ലൈംഗിക സംതൃപ്തിക്കായി വിവിധങ്ങളായ വസ്തുക്കള് മൂത്രനാള‍‍ത്തിലേയ്ക്ക് കടത്തിവയ്ക്കാറുണ്ട്.മറ്റു ചിലരാകട്ടെ സംഭോഗത്തെ അനുകരിക്കുന്ന യന്ത്രങ്ങളുടെ സഹായത്താല് സ്വയംഭോഗത്തിലേർ‍പ്പെടുന്നു.രതിമൂർഛയ്ക്ക് തൊട്ടുമുൻപ് സ്വയംഭോഗം അൽപനേരം നിർത്തി വീണ്ടും തുടരുന്ന രീതിയിൽ ഉയർന്ന ലൈംഗികോത്തേജനം സാധ്യമാക്കാവുന്നതാണ്.

സ്ത്രീകളിൽ

ബാഹ്യജനനേന്ദ്രിയങ്ങളെ, പ്രത്യേകിച്ചുും കൃസരിയെ ഇരുന്നോ കിടന്നോ നിന്നോ വിരലുകൾ ഉപയോഗിച്ച് തലോടുന്നതാണ‍് സ്‍ത്രീകളിൽ കണ്ടുവരുന്ന സ്വയംഭോഗരീതികളിൽ പ്രധാനമായത്. യോനീഭിത്തിയെ ഉത്തേജിപ്പിക്കുന്നതിനായി‍, വിരലുകളോ, കൃത്രിമലിംഗമോ, വൈബ്രേറ്ററോ യോനിക്കുള്ളിൽ പ്രവേശിപ്പിച്ച് ചലിപ്പിക്കുന്നതും സ്‍തന‍‍ങ്ങളെയും മുലക്കണ്ണു‍‍കളേയും താലോലിക്കുന്നതും മറ്റുമാർഗ്ഗങ്ങളിൽ‍പ്പെടുന്നു.ചില സ്ത്രീകൾ മലദ്വാരത്തിലൂടെയുള്ള ഉത്തേജനവും ഇഷ്ടപ്പെടുന്നു(എന്നാൽ ഇത് പലപ്പോഴും ഇൻഫെക്ഷനു കാരണമാകുന്നു.).യോനിയിലേക്ക് വസ്തുക്കൾ കടത്തുമ്പോൾ പരിക്കോ ഇൻഫെക്ഷനൊ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്.കമിഴ്ന്നു കിടന്നു കാൽ വിടർത്തി തലയിണയോ കട്ടിലിന്റെ അഗ്രമോ യോനീഭാഗത്ത് അമർത്തിയും സ്വയംഭോഗത്തിൽ ഏർപ്പെടാവുന്നതാണ് ജലധാരയെ യോനിയിലേയ്‍‍ക്കോ കൃസരിയിലേയ്‍ക്കോ നയിച്ചും, കാലുകള് പിണച്ചുവച്ചുകൊണ്ട് ജനനേന്ദ്രിയത്തിൽ മര്ദ്ദമേൽപ്പിച്ചും, ലൈംഗികമായി ചിന്തിച്ചും സ്‍ത്രീകള്ക്ക് സ്വയംഭോഗത്തിലേർപ്പെടാന് കഴിയും

പുരുഷൻമാരിൽ

പുരുഷന്മാർ സാധാരണയായി തങ്ങളുടെ ലിംഗത്തെ കൈക്കുള്ളിലാക്കി ലിംഗചർമത്തെ മുന്നോട്ടും പിന്നോട്ടും രതിമൂര്ച്ഛയെത്തുന്നതുവരെ ചലിപ്പിച്ചാണ‍് സ്വയംഭോഗം ചെയ്യുന്നത്.രതിമൂർഛയ്ക്ക് തൊട്ടു മുൻപ് ഈ ചലനത്തിന്റെ വേഗത വർധിക്കാറുണ്ട്.രതിമൂർഛയ്ക്ക് തൊട്ടുമുൻപ് സ്വയംഭോഗം അൽപനേരം നിർത്തി വീണ്ടും തുടരുന്ന രീതിയിൽ ഉയർന്ന ലൈംഗികോത്തേജനം സാധ്യമാക്കാവുന്നതാണ്.ചേലാകർമം നടത്തിയവരിൽ ചിലര്ക്ക് ചർമത്തെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുന്ന രീതി സുഖപ്രദമാകണമെന്നില്ല.ഉചിതമായ പ്രതലത്തിൽ ലിംഗം അമർത്തിയും പുരുഷന്മാർക്ക് ഉത്തേജനം സാധ്യമാക്കാം.പുരുഷന്മാരിലും മുലക്കണ്ണുകൾ ചെറിയ തോതിൽ ലൈംഗികൊദ്ദീപനത്തിന് സഹായിക്കുന്നു വൈബ്രെറ്റരുകൾ ഉപയോഗിച്ചും സ്വയംഭോഗം ചെയ്യാവുന്നതാണ്.. പ്രാദേശിക ഭാഷയിൽ വാണം വിടുക എന്നും പറയാറുണ്ട് . മറ്റുചിലരാകട്ടെ സംഭോഗത്തെ അനുകരിച്ച്, കൈകൾ ചലിപ്പിക്കാതെവച്ച് കൈക്കുള്ളിലേയ്ക്ക് അരക്കെട്ടിന്റെ സഹായത്താൽ ലിംഗത്തെ നയിക്കുകയാണ‍് ചെയ്യുന്നത്. സ്വയംഭോഗത്തിനിടെ വൃഷണസഞ്ചി, മുലക്കണ്ണുകള്, മലദ്വാരം എന്നിവയും ഉത്തേജിപ്പിക്കപ്പെടാറുണ്ട്.

കൂടുതല് വായിക്കുക  sex stories malayalam - പത്മ ആന്റിയുടെ കൂടെ